PSC LD CLERK 2013 notification postponed

PSC LD CLERK 2013 notification postponed/cancelled 

എൽ ഡി  ക്ലാർക്ക്  വിജ്ഞാപനം പി എസ്  സി നീട്ടി വെച്ചു 




 എൽ ഡി  ക്ലാർക്ക്  വിജ്ഞാപനം പി എസ്  സി നീട്ടി വെച്ചു യോഗ്യതയെ കുറിച്ചുള്ള അവ്യക്തത ആണ് കാരണം. എല്ലാ വകുപ്പുകൾക്കും  ഒരുമിച്ചു വിജ്ഞാപനം  പുറപ്പെടുവിക്കാൻ ആകുന്ന  വിധം ഏകീകൃത യോഗ്യത വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപെട്ട് സർക്കാരിന് കത്ത് നൽകാനും പി എസ്  സിതീരുമാനിച്ചു

1 comments:

When will fix next date?

Reply

Post a Comment